Italian newspapers celebrate Cristiano Ronaldo's impending arrival <br />ഇറ്റാലിയന്‍ മാധ്യമങ്ങള്‍ സൂപ്പര്‍ താരത്തിന്റെ വരവ് ആഘോഷിക്കുന്ന തിരക്കിലാണ്.റൊണാള്‍ഡോയുടെ ക്ലബ് മാറ്റം ഫുട്‌ബോള്‍ ലോകത്ത് വന്‍ കോളിളക്കമാണ് സൃഷ്ടി്ച്ചിരിക്കുന്നത്. ലോകമെമ്പാടുമുള്ള ലോസ് ബ്ലാങ്കോസ് ആരാധകര്‍ക്ക് റൊണാള്‍ഡോയുടെ പിന്മാറ്റം സൃഷ്ടിച്ച ആഘാതം ചെറുതല്ല. റൊണോയുടെ പടിയിറക്കം സ്‌പെയിനില്‍ ദും;ഖം വിതച്ചപ്പോള്‍ ഇറ്റലിയില്‍ ആഘോഷമാണ്. <br />#CR7 #Juve